പിതൃത്വം: തിവാരിയുടെ ഹര്‍ജി തള്ളി

തിവാരി തന്റെ കക്ഷിയുടെ പിതാവ് ആണെന്ന കാര്യം അംഗീകരിക്കാന്‍ തയ്യാറാകാത്തതാണ് കേസ് നല്‍കാന്‍ കാരണമെന്ന് രോഹിതിന്റെ അഭിഭാഷകന്‍ പിഎസ് പട്‌വാലി കോടതിയില്‍ പറഞ്ഞു.
1995ന് ശേഷം തന്നെയും അമ്മ ഉജ്ജ്വല ശര്‍മയെയും പൂര്‍ണമായും അവഗണിച്ച തിവാരി ദില്ലിയിലും ഉത്തരാഞ്ചലിലും ചെന്ന് അദ്ദേഹത്തെ കാണുന്നതില്‍ നിന്ന് വിലക്കിയെന്നും രോഹിത് പരാതിപ്പെട്ടിരുന്നു.
ആന്ധ്രാപ്രദേശ് ഗവര്‍ണര്‍ ആയിരിക്കെ മൂന്ന് യുവതികളോടൊപ്പം തിവാരി കഴിയുന്ന വീഡിയോ ദൃശ്യങ്ങള്‍ ഒരു ടിവി ചാനല്‍ പുറത്തുവിട്ടതോടെയാണ് തിവാരി ഗവര്‍ണര്‍ പദവിയില്‍ നിന്നും താഴെയിറങ്ങിയത്.












Click it and Unblock the Notifications