തമിഴ്‌നാടിന്റെ ഹര്‍ജി ഭരണഘടനാ ബഞ്ചിന്

ഭരണഘടനാ ബഞ്ചിലെ മറ്റംഗങ്ങളുമായി ചര്‍ച്ച ചെയ്തതിന് ശേഷമായിരിക്കും ഹര്‍ജി പരിഗണിയ്‌ക്കേണ്ട തീയതി തീരുമാനിയ്ക്കുക.
ഇരു സംസ്ഥാനങ്ങളുടെയും സമ്മതത്തോടെയാണ് ഉന്നതധികാര സമിതിയെ നിയോഗിച്ചതെന്ന കാര്യം കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത് സംബന്ധിച്ച് തനിയ്ക്ക് ചില വീഴ്ചകള്‍ പറ്റിയെന്നായിരുന്നു തമിഴ്‌നാടിന് വേണ്ടി വാദിയ്ക്കുന്ന അഭിഭാഷകന്‍ കെ പരാശരന്‍ പറഞ്ഞത്.












Click it and Unblock the Notifications