സ്വകാര്യ കമ്പനികള്‍ക്കും മെഡി. കോളെജ് തുടങ്ങാം

ഇതനുസരിച്ചു കമ്പനി ആക്റ്റ് അനുസരിച്ചു രജിസ്റ്റര്‍ ചെയ്ത കമ്പനികള്‍ക്കു മെഡിക്കല്‍ കോളെജുകള്‍ തുടങ്ങാം. മെഡിക്കല്‍ കോളെജ് തുടങ്ങാനുള്ള ഭൂവിസ്തൃതി വന്‍ നഗരങ്ങളില്‍ 10 ഏക്കറും മറ്റിടങ്ങളില്‍ 20 ഏക്കറുമായി നിശ്ചയിച്ചിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരുകള്‍, സര്‍വകലാശാലകള്‍, സര്‍ക്കാര്‍ സ്വയംഭരണസ്ഥാപനങ്ങള്‍, സൊസൈറ്റികള്‍, ട്രസ്റ്റുകള്‍ എന്നിവയ്ക്കായിരുന്നു മെഡിക്കല്‍ കോളെജുകള്‍ തുടങ്ങാന്‍ അനുമതി ഉണ്ടായിരുന്നത്. അതേ സമയം ആതുരാലയസേവനം വാണിജ്യ വത്കരിക്കാന്‍ ശ്രമിച്ചാല്‍ അംഗീകാരം റദ്ദാക്കുമെന്ന വ്യവസ്ഥ പുതുതായി ചേര്‍ത്തിട്ടുണ്ട്.












Click it and Unblock the Notifications