എംഎല്‍എ മുന്‍കാമുകിയെ തീയിട്ട് കൊല്ലാന്‍ ശ്രമിച്ചു

തിങ്കളാഴ്ച രാത്രി സാവിത്രീ ദേവിയെന്ന സ്ത്രീയെ അവരുടെ വീട്ടില്‍വച്ചു തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്. പൊള്ളലേറ്റ സാവിത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീട്ടിലെത്തിയ എംഎല്‍എയ്ക്കു തന്റെ അമ്മ ആഹാരം നല്‍കിയെന്നും കോപാകുലനായി അയാള്‍ പ്ലേറ്റ് വലിച്ചെറിഞ്ഞുവെന്നും സാവിത്രിയുടെ മകന്‍ മഹേഷ്‌കുമാര്‍ പോലീസിനോടു പറഞ്ഞു.
തുടര്‍ന്നു സാവിത്രിയുടെ ശരീരത്തില്‍ തീ കൊളുത്തിയ ശേഷം ശ്രീപദ് ജനലിലൂടെ രക്ഷപെടുകയായിരുന്നുവെന്നും മഹേഷ് പറഞ്ഞു.
ശ്രീപദ് നേപ്പാളിലേക്കു രക്ഷപ്പെട്ടുവെന്നാണു പോലീസ് കരുതുന്നത്. ഇയാള്‍ക്കുവേണ്ടി അന്വേഷണം പുരോഗമിക്കുകയാണ്. സാവിത്രീ ദേവിയുടെ ഭര്‍ത്താവ് ജീവിച്ചിരിപ്പില്ല.












Click it and Unblock the Notifications