മില്‍മ പാല്‍ വില കൂട്ടിയത് സര്‍ക്കാര്‍ അറിഞ്ഞില്ല

സര്‍ക്കാര്‍ അനുമതിയില്ലാതെ വില കൂട്ടാന്‍ പാടില്ലാത്തതാണ്. വില കൂട്ടണമെന്ന് പല തവണ മില്‍മ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. എ്ന്നാല്‍ വില കൂട്ടുന്ന കാര്യം സര്‍ക്കാര്‍ ആലോചിയ്ക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
ബുധനാഴ്ചയാണ് പാല്‍ വില വര്‍ധന എറണാകുളത്ത് മില്‍മ നടപ്പില്‍ വരുത്തിയത്. കഴിഞ്ഞയാഴ്ച ചേര്‍ന്ന മില്‍മ ഭരണസമിതിയാണ് വിലവര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. കൂടിയ വിലയുടെ വിഹിതം ക്ഷീര കര്‍ഷകര്‍ക്കും ലഭ്യമാക്കുമെന്ന് മില്‍മയുടെ എറണാകുളം യൂണിറ്റ് അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications