ബച്ചന്‍ സിപിഎം തീരുമാനത്തെ കോണ്‍ എംപി അനുകൂലിച്ചു

രാജ്യത്തെ പ്രമുഖ നടന്‍മാരിലൊരാളാണ് അമിതാഭ് ബച്ചന്‍. എന്നാല്‍ നരേന്ദ്ര മോഡിയെപ്പോലെ ഒരാളെയാണ് ബച്ചന്‍ വാഴ്ത്തുന്നത്.
ഈ സാഹചര്യത്തില്‍ കേരളം പോലെയുള്ള മതേതര സംസ്ഥാനത്ത് ബച്ചനെപ്പോലൊരാളെ ബ്രാന്‍ഡ് അംബാസിഡര്‍ ആക്കാന്‍ കൂടുതല്‍ ആലോചിയ്‌ക്കേണ്ടിയിരിക്കുന്നുവെന്നും ഷാനവാസ് പറഞ്ഞു.












Click it and Unblock the Notifications