ജയലളിതക്കെതിരെ കേസ് തുടരാം: സുപ്രീം കോടതി

പതിനാല് വര്‍ഷം മുന്‍പാണ് ജയലളിത മുഖ്യമന്ത്രിയായിരിക്കെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസ് രജിസ്റ്റര്‍ ചെയ്തത്. മാര്‍ച്ച് 19ന് വാദം തുടങ്ങണമെന്ന കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെയാണ് ജയലളിത സുപ്രീംകോടതിയെ സമീപിച്ചത്.
തമിഴ്‌നാട്ടില്‍ കേസ് നടത്തിയാല്‍ ജയലളിത സ്വാധീനം ഉപയോഗിക്കുമെന്ന് ആരോപിച്ച് ഡിഎംകെ നേതാവ് അന്‍പഴകന്‍ നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് കേസ് കര്‍ണാടക ഹൈക്കോടതിയിലേക്ക് മാറ്റാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്.












Click it and Unblock the Notifications