ഇന്ത്യാവിഷനെതിരെ നടപടിവേണം: ജയരാജന്‍

സംസ്ഥാന ബജറ്റ് അവതരണത്തിന് ശേഷം സംപ്രക്ഷണം ചെയ്ത പൊളിട്രിക്‌സ് എന്ന ഹാസ്യ പരിപാടി സഭാ നടപടികളാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ എഡിറ്റ് ചെയ്ത് അവതരിപ്പിച്ചുവെന്നതാണ് ചാനലിനെതിരെയുള്ള ആരോപണം.
നിയമസഭയുടെ ഉള്‍ഭാഗം എഡിറ്റ് ചെയ്ത് അവതരിപ്പിച്ചത് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുമെന്നും ജയരാജന്റെ പരാതിയില്‍ പറയുന്നു. ഇക്കാര്യം പരിശോധിച്ച ശേഷം നടപടി സ്വീകരിക്കാമെന്ന് സ്പീക്കര്‍ അറിയിച്ചു.












Click it and Unblock the Notifications