കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യാവിഷനെതിരെ നടപടിവേണം: ജയരാജന്‍

  • By Lakshmi
Google Oneindia Malayalam News

Indiavision program
തിരുവനന്തപുരം: ഇന്ത്യാവിഷന്‍ ചാനലിനെതിരെ അവകാശ ലംഘനത്തിന് നടപടിയെടുക്കണമെന്ന് പി.ജയരാജന്‍ എംഎല്‍എ സ്പീക്കറോട് ആവശ്യപ്പെട്ടു.

സംസ്ഥാന ബജറ്റ് അവതരണത്തിന് ശേഷം സംപ്രക്ഷണം ചെയ്ത പൊളിട്രിക്‌സ് എന്ന ഹാസ്യ പരിപാടി സഭാ നടപടികളാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ എഡിറ്റ് ചെയ്ത് അവതരിപ്പിച്ചുവെന്നതാണ് ചാനലിനെതിരെയുള്ള ആരോപണം.

നിയമസഭയുടെ ഉള്‍ഭാഗം എഡിറ്റ് ചെയ്ത് അവതരിപ്പിച്ചത് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുമെന്നും ജയരാജന്റെ പരാതിയില്‍ പറയുന്നു. ഇക്കാര്യം പരിശോധിച്ച ശേഷം നടപടി സ്വീകരിക്കാമെന്ന് സ്പീക്കര്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X