തിരിഞ്ഞെടുപ്പിന് മുമ്പ് പ്രവേശനം പ്രതീക്ഷിക്കുന്നു

മാതാവ് കല്യാണികുട്ടിയമ്മയുടെ ചരമ വാര്‍ഷികത്തോട് അനുബന്ധിച്ച് തിരുനാവായയില്‍ ബലി തര്‍പ്പണം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ പുനഃപ്രവേശനം സംബന്ധിച്ച് കേന്ദ്ര നേതൃത്വത്തിന് അനുകൂല നിലപാടാണ് ഉള്ളതെന്ന് കരുതുന്നതായി മുരളീധരന്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച ദില്ലി സന്ദര്‍ശിച്ച മുരളീധരന്‍ അഹമ്മദ് പട്ടേല്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ നേരില്‍ കാണുകയും താന്‍ നടത്തിയ പരാമര്‍ശങ്ങളില്‍ മാപ്പു പറയുകയും ചെയ്തിരുന്നു.












Click it and Unblock the Notifications