ഏപ്രില്‍ 10ന് ഗൂഗിള്‍ ചൈന വിട്ടേക്കും

ചൈനയിലെ ഗൂഗിള്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ചൈന ബിസിനസ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്. ഏപ്രില്‍ പത്തിന് ചൈന ഗൂഗിള്‍ വിടുമെന്ന സ്ഥിരീകരിയ്ക്കാത്ത വിവരം ഒരു ഔദ്യോഗിക വക്താവിന് ലഭിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട.് എന്നാല്‍ ഈ വിവരം സ്ഥിരീകരിയ്ക്കാന്‍ ഗൂഗിള്‍ അധികൃതര്‍ തയാറായിട്ടില്ല.
ചൈനീസ് സര്‍ക്കാരും ഗൂഗിളും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിയ്ക്കാനാവാത്ത വിധത്തില്‍ വളര്‍ന്നുവെന്നും ഗൂഗിളിന്റെ ചൈനീസ് സെര്‍ച്ച് എഞ്ചിന് അവസാനിപ്പിയ്ക്കുമെന്ന് 99.9% ഉറപ്പായതായും ഫിനാന്‍സ് ടൈം കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഗൂഗിളിനും മറ്റ് 30 കമ്പനികള്‍ക്കുമെതിരെ ചൈനയില്‍ നിന്ന് സൈബര്‍ ആക്രമണമുണ്ടായതിന്റെ പശ്ചാത്തലത്തിലാണ്, ചൈന വിടുമെന്ന മുന്നറിയിപ്പ് കഴിഞ്ഞ ജനവരിയില്‍ ഗൂഗിള്‍ നല്‍കിയത്. ഗൂഗിളിന്റെ മുന്നറിയിപ്പിനോട് അതേ രീതിയില്‍ പ്രതികരിച്ച ചൈനീസ് അധികൃതര്‍ ഗൂഗിളിന് വേണമെങ്കില്‍ ചൈന വിട്ടുപോകാമെന്ന് പറഞ്ഞിരുന്നു.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം -
ജോലി പോയത് 30000 പേര്‍ക്ക്; കൂട്ടപ്പിരിച്ചുവിടലുമായി ഒറാക്കിള്‍, മെയില്‍ വന്നത് അതിരാവിലെ












Click it and Unblock the Notifications