ഹെഡ്ലി കുറ്റം സമ്മതിച്ചു; വധശിക്ഷ ഒഴിവായി

ഇന്ത്യയിലെ പൊതുസ്ഥലങ്ങളില്‍ സ്ഫോടനം നടത്താനും ഇന്ത്യന്‍ പൗരന്മാരെ കൊലപ്പെടുത്താനും പദ്ധതിയിട്ടു, ഇതിനു പാക് ഭീകര സംഘടന ലഷ്കറെ തോയ്ബയ്ക്കു സഹായം ചെയ്തു, ഇന്ത്യയില്‍ യു.എസ് പൗരന്മാരെ കൊലപ്പെടുത്താന്‍ പദ്ധതി തയാറാക്കി തുടങ്ങിയ കുറ്റങ്ങളാണു ഹെഡ്ലിക്കെതിരേ ചുമത്തിയിരുന്നത്.
ജനുവരി 14നു കേസ് പരിഗണിച്ചപ്പോള്‍ ഇവ സത്യവിരുദ്ധമെന്നായിരുന്നു ഹെഡ്ലി വാദിച്ചത്. വധശിക്ഷ വരെ ലഭിച്ചേക്കാവുന്ന കേസുകളാണ് ഇത്. ഈ സാഹചര്യത്തിലാണ് വ്യാഴാഴ്ച ചിക്കാഗോ കോടതിയില്‍ ജഡ്ജി ഹാരി ലെന്വെബറുടെ മുമ്പില്‍ ഹെഡ്ലി കുറ്റസമ്മതം നടത്തിയത്.
1998ല്‍ മയക്കുമരുന്നു കേസില്‍ പിടിയിലായപ്പോള്‍ അന്വേഷണവുമായി സഹകരിച്ച്, ഹെഡ്ലി കടുത്ത ശിക്ഷയില്‍ നിന്ന് ഇളവുനേടിയിരുന്നു.
മുഹമ്മദ് നബിയെ അപമാനിക്കുന്ന തരത്തില്‍ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ഒരു ഡച്ച് പത്രത്തിന്റെ ഓഫീസ് ആക്രമിക്കുന്നതിന് പദ്ധതി തയാറാക്കുന്നതിനിടെ കഴിഞ്ഞ ഒക്ടോബര്‍ മൂന്നിനാണ് 49 കാരനായ ഹെഡ്ലി അമേരിക്കയില്‍ പിടിയിലായത്.
ഇന്ത്യയെ നടുക്കിയ മുംബൈ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായിരുന്നു ഹെഡ്ലി. മുംബൈയിലെ താജ് ഹോട്ടലില്‍ താമസിച്ചാണ് ഹെഡ്ലി ഇതിനു പദ്ധതി തയാറാക്കിയത്. പിന്നീട് പൂനെ, ഗോവ, കേരളം എന്നിവിടങ്ങളിലും ഹെഡ്ലി സന്ദര്‍ശനം നടത്തിയിരുന്നു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications