സജ്ജന്റെ ഹര്‍ജി കോടതി തള്ളി

കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ നല്‍കിയിട്ടുള്ള കുറ്റപത്രത്തിലെ ചില രേഖകള്‍ ആവശ്യപ്പെട്ട് സജ്ജന്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. കേസിന്റെ പുരോഗതി തടസ്സപ്പെടുത്താനുള്ള നീക്കമാണ് ഹര്‍ജിക്കുപിന്നിലുള്ളതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
12 സിഖുകാര്‍ കൊല്ലപ്പെടാനിടയായ കലാപമുണ്ടാക്കുന്നതിനു പ്രകോപനപരമായി പ്രസംഗിച്ചുവെന്നതാണ് സജ്ജനെതിരെ ചുമത്തിയ കുറ്റം. സിഖ്‌വിരുദ്ധകലാപത്തെക്കുറിച്ച് അന്വേഷിച്ച നാനാവതി കമ്മീഷന്‍ ശുപാര്‍ശപ്രകാരമാണ് സജ്ജനെതിരെ കേസെടുത്തത്.












Click it and Unblock the Notifications