ഹെഡ്‌ലിക്ക് 20 വര്‍ഷത്തെ തടവെങ്കിലും ലഭിക്കും

മുംബൈ ഭീകരാക്രമണക്കേസില്‍ ഹെഡ്‌ലിയെ ചോദ്യം ചെയ്യാനായി വിട്ടുകിട്ടാന്‍ ഇപ്പോഴും സാധ്യതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യക്ക് ഹെഡ്‌ലിയെ വിട്ടുകിട്ടുന്നതിന് വ്യക്തമായ തെളിവുകളുണ്ട്. ചിക്കാഗോ കോടതിയില്‍ സമ്മതിച്ച 12 കുറ്റങ്ങളില്‍ മുംബൈ ഭീകരാക്രമണക്കേസ് ഉള്‍പ്പെടുന്നില്ലെന്നും പിള്ള മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
വിചരണയും വധശിക്ഷയും ഇന്ത്യയ്ക്ക് കൈമാറില്ലെന്ന ഉറപ്പും ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഹെഡ്‌ലി കഴിഞ്ഞ ദിവസം കുറ്റസമ്മതം നടത്തിയത്. ഹെഡ്‌ലിയുടെ കുറ്റസമ്മതം ഇന്ത്യയ്ക്ക് തിരിച്ചടിയില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.












Click it and Unblock the Notifications