• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഹെഡ്‌ലിക്ക് 20 വര്‍ഷത്തെ തടവെങ്കിലും ലഭിക്കും

  • By Ajith Babu

ദില്ലി: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയായ പാക്-അമേരിക്കന്‍ വംശജന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിക്ക് 20 വര്‍ഷത്തെ തടവെങ്കിലും ലഭിക്കുമെന്ന് ആഭ്യന്തര സെക്രട്ടറി ജികെ പിള്ള പറഞ്ഞു.

മുംബൈ ഭീകരാക്രമണക്കേസില്‍ ഹെഡ്‌ലിയെ ചോദ്യം ചെയ്യാനായി വിട്ടുകിട്ടാന്‍ ഇപ്പോഴും സാധ്യതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യക്ക് ഹെഡ്‌ലിയെ വിട്ടുകിട്ടുന്നതിന് വ്യക്തമായ തെളിവുകളുണ്ട്. ചിക്കാഗോ കോടതിയില്‍ സമ്മതിച്ച 12 കുറ്റങ്ങളില്‍ മുംബൈ ഭീകരാക്രമണക്കേസ് ഉള്‍പ്പെടുന്നില്ലെന്നും പിള്ള മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

വിചരണയും വധശിക്ഷയും ഇന്ത്യയ്ക്ക് കൈമാറില്ലെന്ന ഉറപ്പും ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഹെഡ്‌ലി കഴിഞ്ഞ ദിവസം കുറ്റസമ്മതം നടത്തിയത്. ഹെഡ്‌ലിയുടെ കുറ്റസമ്മതം ഇന്ത്യയ്ക്ക് തിരിച്ചടിയില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more