നിധി ലഭിക്കാന്‍ മക്കളെ ബലി നല്‍കി

ഇത്തവണയും ഇരകളായത് കുട്ടികള്‍ തന്നെ. ബാംഗ്ലൂരിലാണ് നിധി കിട്ടാനായി ഒരാള്‍ മൂന്ന് കുട്ടികളെ ബലി നല്‍കിയത്. കോലാറിനടുത്തുള്ള വനത്തില്‍ വച്ച് മൂന്ന് മാസം മുമ്പാണത്രേ ബലി കര്‍മ്മം നടന്നത്.
മൂന്നുകുട്ടികളില്‍ മൂത്ത കുട്ടിയെ മൂന്നു വര്‍ഷം മുമ്പാണത്രേ ബലി നല്‍കിയത്. ഇപ്പോള്‍ എട്ടുവയസ്സുള്ള മകനെയും മൂന്നുവയസ്സുള്ള മകളെയുമാണ് ബലി നല്‍കിയത്.
മൂത്ത പുത്രനെ വാട്ടല്‍ ടാങ്കില്‍ മുക്കിക്കൊല്ലുകയായിരുന്നുവെങ്കില്‍ മറ്റുള്ളവരെ തലയറുത്തു കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ബാംഗ്ലൂര്‍ നഗര പ്രാന്തത്തിലുള്ള ബയ്യപ്പനഹള്ളി സ്വദേശിയായ ഇയാളെ വെള്ളിയാഴ്ചയാണ് പൊലീസ് അറസ്റ്റുചെയ്തത്.












Click it and Unblock the Notifications