ഇന്ത്യന്‍ കള്ളനോട്ടുമായി പാക് യുവതി പിടിയില്‍

പാകിസ്താനില്‍ നിന്നും സംജോത എക്‌സ്പ്രസ് വഴി ഇന്ത്യയിലെത്തിയ ബീഗ് മെഹ്ത്തബ് എന്ന യുവതിയാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. 500ന്റെ കള്ളനോട്ടുകളാണ് യുവതിയുടെ പക്കലുണ്ടായിരുന്നത്.
ദില്ലിയില്‍ താമസിയ്ക്കുന്ന അമ്മാവനെ ഏല്‍പ്പിയ്ക്കുന്നതിന് ലാഹോറില്‍ നിന്ന് ബന്ധുക്കള്‍ തന്നയച്ചതാണ് കറന്‍സിയെന്ന് യുവതി കസ്റ്റംസ് അധികൃതരുടെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications