ബാംഗ്ലൂരിലേയ്ക്ക് 2 പ്രത്യേക തീവണ്ടി

ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് പ്രത്യേക തീവണ്ടി ബാംഗ്ലൂരില്‍നിന്നും എറണാകുളത്തേയ്ക്ക് സര്‍വീസ് നടത്തുക. ചൊവ്വാഴ്ച വൈകിട്ട് 5.15ന് ബാംഗ്ലൂരില്‍ നിന്നും പുറപ്പെടുന്ന 0652ാം നമ്പര്‍ വണ്ടി ബുധനാഴ്ച പുലര്‍ച്ചെ 4.20ന് എറണാകുളത്ത് എത്തും.
ഏപ്രില്‍ അഞ്ചുമുതല്‍ ജൂണ്‍ 15 വരെയാണ് വണ്ടികള്‍ സര്‍വീസ് നടത്തുക. വണ്ടികള്‍ക്ക് കന്‍േറാണ്‍മെന്റ്, കൃഷ്ണരാജപുരം, വൈറ്റ്ഫീല്‍ഡ്, ബങ്കാര്പേട്ട, കുപ്പം, തിരുപ്പത്തൂര്‍, സേലം, ഈറോഡ്, തിരുപ്പൂര്‍, പോത്തന്നൂര്‍, പാലക്കാട്, തൃശ്ശൂര്‍, ആലുവ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.
വെള്ളിയാഴ്ച വൈകിട്ട് 6.50ന് ബാംഗ്ലൂരില്‍നിന്ന് പുറപ്പെടുന്ന 0654ാം നമ്പര്‍ വണ്ടി ശനിയാഴ്ച രാവിലെ 6.30ന് എറണാകുളത്ത് എത്തും.
വ്യാഴാഴ്ച 9.15ന് എറണാകുളം ജങ്ഷനില്‍നിന്ന് പുറപ്പെടുന്ന 0653ാം നമ്പര്‍ വണ്ടി വെള്ളിയാഴ്ച രാവിലെ 10ന് ബാംഗ്ലൂരിലെത്തും. തിങ്കളാഴ്ച വൈകിട്ട് 6.50ന് എറണാകുളത്തുനിന്ന് പുറപ്പെടുന്ന 0651ാം നമ്പര്‍ ട്രെയിന്‍ ചൊവ്വാഴ്ച രാവിലെ 8.30ന് ബാംഗ്ലൂരിലെത്തും.
-
സ്വർണ വില താഴേക്കല്ല; 1.60 ലക്ഷത്തിലേക്കാണ്, പവൻ വിലയിൽ 35 ശതമാനം വർധനവ്..വിദഗ്ധർ പറയുന്നു -
സ്വർണം വിറ്റ് കേന്ദ്രബാങ്കുകളും ലാഭമെടുക്കുന്നു..നിങ്ങളും സ്വർണം വിൽക്കണോ? ഇനി വലിയ വില കിട്ടില്ലേ? അറിയാം -
സ്വർണം വില പിടിവിട്ട് കുതിക്കില്ല;1 ലക്ഷത്തിന് താഴേക്ക് തന്നെ..ഈ ഒരു കാര്യം നടന്നാൽ..മേരി ജോർജ് പറയുന്നു -
ദിലീപ് അഖിൽ മാരാർക്ക് 7 കോടി രൂപ കൊടുത്തു? അഖിലിൻ്റെ മറുപടി ഇങ്ങനെ -
രാഷ്ട്രീയക്കാര്‍ക്കെതിരെ ആരോപണങ്ങൾ, അപ്രതീക്ഷിത ധനലാഭം ഉണ്ടാകും, വാഹനയാത്ര ശ്രദ്ധിക്കണം, നാൾഫലം -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ആശങ്കയില്‍ സ്വര്‍ണ വിപണി, ഇന്നത്തെ പവന്-ഗ്രാം വില അറിയാം -
ദുബായിൽ നിന്ന് സ്വർണം വാങ്ങുന്നവർക്ക് ആശ്വസിക്കാൻ വക; ആഴ്ച്ചയുടെ തുടക്കം 3 ദിർഹം കുറഞ്ഞു, 24 കാരറ്റ് വില? -
ബെംഗളൂരുവിന്റെ തലവര തന്നെ മാറ്റുന്ന വികസനം; ബിസിനസ് കോറിഡോർ ഉടനെത്തും, ദൈർഘ്യം 73.4 കി. മീ -
തൃശൂരില്‍ മല്‍സരിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു; ബിജെപിയെ അറിയിച്ചു, മറുപടി വെളിപ്പെടുത്തി ദേവന് -
ഇസ്രായേല്‍ ഡ്രോണ്‍ ഫാക്ടറി തരിപ്പണമായി; യുഎസ് എംബസിയും സിഐഎ ഓഫീസും തകര്‍ന്നു -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ബെംഗളൂരു മെട്രോ ബ്ലൂ ലൈനും യെല്ലോ ലൈനും തമ്മിൽ ബന്ധിപ്പിക്കും; സിൽക്ക് ബോർഡ് സ്റ്റേഷനിൽ ട്രാവലേറ്റർ! 59 കോടി












Click it and Unblock the Notifications