പ്രവീണ്‍ തൊഗാഡിയക്ക് ജാമ്യം

കണ്ഡമാലില്‍ പ്രവേശിക്കുന്നതില്‍ നിന്നു ജില്ലാ ഭരണകൂടം തൊഗാഡിയയെ വിലക്കിയിരുന്നു. നിരോധനം ലംഘിച്ച് പ്രവേശിയ്ക്കാന്‍ ശ്രമിച്ചതിനായിരുന്നു അറസ്റ്റ്.
അറസ്റ്റില്‍ പ്രതിഷേധിച്ചു വിഎച്ച്പി ജില്ലാബന്ദിന് ആഹ്വാനം ചെയ്തു. ബന്ദ് ജനജീവിതത്തെ ബാധിച്ചിട്ടില്ല. സ്‌കൂളുകളും സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നതായി പൊലീസ് സൂപ്രണ്ട് എസ്. പ്രവീണ്‍കുമാര്‍ പറഞ്ഞു.
മോചിതനായശേഷം കാണ്ഡമാലിനടുത്തുള്ള ഗന്‍ജാം ജില്ലയില്‍ എത്തിയ തൊഗാഡിയ വിഎച്ച്പിയുടെ പരിപാടികളില്‍ പങ്കെടുത്തു.












Click it and Unblock the Notifications