ഹെഡ്‌ലിയെ യുഎസില്‍ ചോദ്യം ചെയ്യാം: ചിദംബരം

അമേരിക്കന്‍ അറ്റോണി ജനറല്‍ എറിക് സൈമണ്‍സുമായി ടെലിഫോണില്‍ നടത്തിയ സംഭാഷണത്തിന് ശേഷമാണ് ചിദംബരം ഇക്കാര്യം അറിയിച്ചത്.
ഹെഡ്‌ലിയുടെ കുറ്റസമ്മതം പാകിസ്താനിലെ ഭീകരപ്രവര്‍ത്തനങ്ങളെ അനാവരണം ചെയ്യുന്നതാണെന്നും ഇതിന് പാകിസ്താന്‍ അടിയന്തരമായി നടപടികള്‍ സ്വീകരിക്കണമെന്നും ചിദംബരം ആവശ്യപ്പെട്ടു. കുറ്റസമ്മതം നടത്തിയ കോള്‍മാനെ ഇന്ത്യക്ക് കൈമാറാന്‍ കഴിയില്ലെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications