കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹെഡ്‌ലിയെ യുഎസില്‍ ചോദ്യം ചെയ്യാം: ചിദംബരം

  • By Ajith Babu
Google Oneindia Malayalam News

Chidambaram
ദില്ലി: മുംബൈ ഭീകരാക്രമണ കേസില്‍ കുറ്റസമ്മതം നടത്തി ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ ഇന്ത്യന്‍ അന്വേഷണ സംഘങ്ങള്‍ക്ക് അമേരിക്കയില്‍ വെച്ച് ചോദ്യം ചെയ്യാമെന്ന് ആഭ്യന്തര മന്ത്രി പി ചിദംബരം.

അമേരിക്കന്‍ അറ്റോണി ജനറല്‍ എറിക് സൈമണ്‍സുമായി ടെലിഫോണില്‍ നടത്തിയ സംഭാഷണത്തിന് ശേഷമാണ് ചിദംബരം ഇക്കാര്യം അറിയിച്ചത്.

ഹെഡ്‌ലിയുടെ കുറ്റസമ്മതം പാകിസ്താനിലെ ഭീകരപ്രവര്‍ത്തനങ്ങളെ അനാവരണം ചെയ്യുന്നതാണെന്നും ഇതിന് പാകിസ്താന്‍ അടിയന്തരമായി നടപടികള്‍ സ്വീകരിക്കണമെന്നും ചിദംബരം ആവശ്യപ്പെട്ടു. കുറ്റസമ്മതം നടത്തിയ കോള്‍മാനെ ഇന്ത്യക്ക് കൈമാറാന്‍ കഴിയില്ലെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X