ബ്രിട്ടീഷ് എയര്‍വേസ് ജീവനക്കാര്‍ സമരത്തില്‍

ബ്രിട്ടനിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ യുണൈറ്റഡിന്റെ നേതാവായ ടോണി വുഡ്‌ലിയും ബ്രിട്ടീഷ് എയര്‍വെയ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് വില്ലി വാല്‍ഷുമായി വെള്ളിയാഴ്ച നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു.
സമരത്തെ തുടര്‍ന്ന് ഇപ്പോള്‍ തന്നെ 1000ഓളം വിമാനങ്ങള്‍ റദ്ദാക്കേണ്ട അവസ്ഥയിലാണ്. ഈസ്റ്ററിനോട് അനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് വര്‍ദ്ധിക്കുമെന്നതിനാല്‍ അധികൃതര്‍ ആശങ്കയിലാണ്.












Click it and Unblock the Notifications