എല്ലാം റാണയ്ക്കും അറിയാമായിരുന്നു: ഹെഡ്ലി

ഹെഡ്ലിയുടെ നീക്കങ്ങളെക്കുറിച്ചു തനിക്ക് അറിയില്ലെന്നായിരുന്നു കൂട്ടാളിയും കനേഡിയന്‍ വംശജനുമായ റാണ നേരത്തേ മൊഴി നല്‍കിയത്.
കഴിഞ്ഞ ദിവസം കോടതിയില്‍ കുറ്റസമ്മതം നടത്തുന്നതിനിടെ മുംബൈ ഭീകരാക്രമണം സംബന്ധിച്ച ഗൂഡാലോചനയില്‍ തനിയ്ക്ക് പങ്കുണ്ടെന്ന് ഹെഡ്ലി സമ്മതിച്ചിരുന്നു.
2006 ജൂണില്‍ ചിക്കാഗോയിലെത്തിയ താന്‍ റാണയെ കണ്ടെന്നും റാണയുടെ ഫസ്റ്റ് വേള്‍ഡ് ഇമിഗ്രേഷന്റെ ശാഖ മുംബൈയില്‍ തുറക്കണമെന്നു നിര്‍ദേശിച്ചെന്നും ഹെഡ്ലി കുറ്റസമ്മത മൊഴിയില്‍ പറയുന്നു.
ഇതു പാലിച്ച റാണ, ഹെഡ്ലിക്ക് ഇന്ത്യയില്‍ എല്ലാ സഹായവും നല്കി. ഇന്ത്യയിലേക്കു വിസ ലഭിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയശേഷം പാകിസ്താനിലേയ്ക്ക് പോയി. പാകിസ്താനില്‍വച്ച് ഹെഡ്ലി ലഷ്കര്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.
റാണ നല്കിയ വിസ ഹെഡ്ലി അന്വേഷണസംഘത്തെ കാണിച്ചു. 2008 മേയില്‍ ചിക്കാഗോയില്വച്ചു വീണ്ടും കണ്ടപ്പോള്‍, മുംബൈയില്‍ താന്‍ നടത്തിയ വ്യാപക നിരീക്ഷണവും പദ്ധതികളും റാണയോടു പറഞ്ഞെന്നും ഹെഡ്ലി വെളിപ്പെടുത്തിയിട്ടുണ്ട്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications