ബീഹാറില്‍ 5 പേരെ ചുട്ടുകൊന്നു

അമ്പതോളം വരുന്ന സംഘമാണ് മുന്‍ ഗ്രാമ മുഖ്യന്‍ പ്രയാഗ് യാദവും മറ്റ് നാലു പേരും സഞ്ചരിച്ചിരുന്ന ജീപ്പ് തടഞ്ഞു നിര്‍ത്തി വെടിവെയ്ക്കുകയും തുടര്‍ന്ന് ജീപ്പിന് തീയിടുകയുമായിരുന്നു.
ബിഷ്ണാപൂര്‍ വനത്തിനുള്ളില്‍ വെച്ചാണ് സംഭവം. സൈക്കിളുകളിലെത്തിയ സംഘം ജീപ്പിനെ വളയുകയും 50 റൗണ്ട് വെടിവെയ്ക്കുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യക്തി വൈര്യാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.












Click it and Unblock the Notifications