എം ലിജു രാജി ഭീഷണി മുഴക്കി

ചെറുപാര്‍ട്ടികളെ നിയന്ത്രിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനു കഴിയണമെന്നു രാഷ്ട്രീയ പ്രമേയത്തില്‍ വിമര്‍ശനമുണ്ട്. തര്‍ക്കങ്ങള്‍ക്കിടെ സംഘടനാരാഷ്ട്രീയ പ്രമേയം സമ്മേളനം അംഗീകരിച്ചു.
യൂത്ത് കോണ്‍ഗ്രസിന്റെ മുന്‍ ഭാരവാഹികള്‍ ഇപ്പോള്‍ സംഘടനയ്ക്ക് പുറത്താണെന്ന് സംസ്ഥാന പ്രസിഡന്റ് ലിജു യോഗത്തില്‍ ചൂണ്ടിക്കാട്ടി. അവരെ കൂടി ഉള്‍പ്പെടുത്തി സംഘടന പുനഃസംഘടിപ്പിക്കുക അനിവാര്യമാണെന്ന് ലിജു പറഞ്ഞു. സമ്മേളനത്തിനിടെ ശനിയാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ ആറ് പേര്‍ക്ക് പരുക്കേറ്റിരുന്നു.












Click it and Unblock the Notifications