മായയുടെ നോട്ട് മാല: ഹര്‍ജി തള്ളി

ഹര്‍ജി കോടതി തള്ളിയത് മായാവതിയ്ക്ക് പിടിവള്ളിയാകും. നോട്ടുമാല വിവാദത്തിലകപ്പെട്ടതിനെ തുടര്‍ന്ന് രൂക്ഷ വിമര്‍ശനത്തിനിന് ഇരയായ മായാവതി ആരോപണങ്ങളെ നേരിടാന്‍ കോടതി വിധി ആയുധമാക്കിയേക്കും.
മാര്‍ച്ച് 15 ന് ബിഎസ്പിയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ റാലിയില്‍ ആയിരത്തിന്റെ നോട്ടുകള്‍ കൊരുത്ത മാല മായാവതിയെ അണിയിച്ചതാണ് വിവാദമായത്. ഇതിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് 18 ലക്ഷത്തിന്റെ മറ്റൊരു മാല മായവതിയെ അണിയിച്ചാണ് ബിഎസ്പി മറുപടി നല്‍കിയത്.












Click it and Unblock the Notifications