മോഡി ഒളിച്ചുകളിയ്ക്കുന്നു: കോണ്‍ഗ്രസ്

നരേന്ദ്രമോഡിയോട് നേരിട്ട് ഹാജരാകാന്‍ പ്രത്യേക അന്വേഷണ സംഘം ഉത്തരവിട്ടത് സംഭവത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടാണെന്നും എന്നാല്‍ മോഡി ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന മനോഭാവം 'അപലപനീയമാണെന്നും കോണ്‍ഗ്രസ് വക്താവ് അഭിഷേക് പറഞ്ഞു.
മോഡിയുടെ ഒളിച്ചുകളി ഇക്കര്യത്തില്‍ അദ്ദേഹത്തിന്റെ ഭീരുത്വത്തിന് തെളിവാണെന്നും അദ്ദേഹം അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications