ഓടിക്കൊണ്ടിരുന്ന നാനോയ്ക്ക് തീ പിടിച്ചു

മുംബയിലെ മുലുന്ദില്‍ ഞായറാഴ്ചയായിരുന്നു സംഭവം. മുംബയിലെ ഒരു ഇന്‍ഷ്വറന്‍സ് ഏജന്റായ സതീഷ് സാവന്ത് ഞായറാഴ്ചയാണ് നാനോയുടെ ഏറ്റവും പുതിയ മോഡല്‍ സ്വന്തമാക്കിയത്.
കാര്‍ കുടുംബാംഗങ്ങളെ കാണിക്കാനായി മുലുന്ദിലെ എല്‍ഐസി കോളനിയിലേക്ക് ഓടിച്ചുപോകുന്നതിനിടെയാണ് തീപിടിച്ചത്. എസിയും പവര്സ്റ്റിയറിംഗുമുള്ള മോഡലിന് 2.4 ലക്ഷം രൂപയാണ് സാവന്ത് മുടക്കിയത്.
വാഹനം ഓടിക്കാന്‍ കഴിയാത്തതിനാല്‍ ഷോറൂം അധികൃതര്‍ സാവന്തിന് ഒരു ഡ്രൈവറെ ഏര്‍പ്പാടാക്കിക്കൊടുത്തിരുന്നു. ഉച്ചയോടെ കാറില്‍ വീട്ടിലേക്ക് പോകവെ കിഴക്കന്‍ എക്സ്പ്രസ് ഹൈവേയിലെ നവ്ഗര് സിഗ്നല്‍ പോയിന്റിലെത്തിയപ്പോഴാണ് തീപിടിച്ചത്.
പുറകെ വന്ന ഒരു ബൈക്ക് യാത്രക്കാരനാണ് കാര്‍ കത്തുന്ന വിവരം സാവന്തിനെ അറിയിച്ചത്. തിരിഞ്ഞു നോക്കുമ്പോഴേയ്ക്കും കാറിന്റെ പിന്‍ഭാഗം മുഴുവന്‍ തീമൂടിയിരുന്നു.
ഉടന്‍ തന്നെ സാവന്തും, ഡ്രൈവറും കാറില്‍ നിന്ന് പുറത്തേക്ക് ചാടിയതിനാല്‍ ജീവന് രക്ഷപ്പെട്ടു. ഉടന്‍ തന്നെ ഫയര്‍ഫോഴ്സ് എത്തി വാഹനത്തിലെ തീ അണച്ചു.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications