അശ്ലീല ചിത്രം: കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ പിടിയില്‍

നേരത്തെ വിവാഹ ബ്യൂറോ വഴി ബഹുരാഷ്ട്ര കമ്പനി ജീവനക്കാരിയായ യുവതിയെക്കുറിച്ച് അറിഞ്ഞ ശിവശങ്കറിന്റെ മാതാപിതാക്കള്‍ വിവാഹാലോചന നടത്തിയിരുന്നു. എന്നാല്‍ യുവതിയും മാതാപിതാക്കളും ഈ ബന്ധത്തിന് തയാറായില്ല. ഇതിന് പ്രതികാരമായാണ് ശിവശങ്കര്‍ യുവതിയുടെ അശ്ലീല ചിത്രങ്ങള്‍ നെറ്റിലൂടെ പ്രചരിപ്പിച്ചത്.
യുവതിയുടെ ചിത്രങ്ങളും മൊബൈല്‍ നമ്പറും മറ്റ് വിവരങ്ങളും സൗഹൃദ വെബ്സൈറ്റുകളില്‍ നിന്ന് ചോര്‍ത്തിയ ശിവശങ്കര്‍ ഫോട്ടോകള്‍ മോര്‍ഫിങ്ങിലൂടെ അശ്ലീല ചിത്രങ്ങളാക്കി ക്ലാസിഫൈഡ് വെബ്സൈറ്റില്‍ പരസ്യം നല്‍കുകയായിരുന്നു.
കൂട്ടിനായി എപ്പോള്‍ വേണമെങ്കിലും തയാര്‍ എന്ന അടിക്കുറിപ്പോടെയായിരുന്നു പരസ്യം നല്‍കിയത്. കാര്യങ്ങള്‍ പറഞ്ഞുറപ്പിയ്ക്കാന്‍ മാനേജരുടെ ബന്ധപ്പെടൂ എന്ന നിര്‍ദ്ദേശത്തോടെ യുവതിയുടെ പിതാവിന്റെ ഫോണ്‍ നമ്പറും നല്കി. ഫോണ്‍കോളുകള്‍ തുടര്‍ച്ചയായി വന്നതോടെ മനപ്രയസാത്തിലായ യുവതിയും വീട്ടുകാരും സൈബര്‍ പൊലീസിന് പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തില്‍ ഇന്റര്‍നെറ്റ് ഐപി അഡ്രസ് പൊലീസ് തിരച്ചറിഞ്ഞതാണ്് ശിവശങ്കര്‍ കുടുക്കിയത്. എച്ച്പിയില്‍ ഒന്നര ലക്ഷം രൂപ ശംബളത്തില്‍ ജോലി ചെയ്യുന്നയാളാണ് ശിവശങ്കര്‍.
ഇത് പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിയ്ക്കാതിരിയ്ക്കാന്‍ സൗഹൃദ വെബ്സൈറ്റുകളില്‍ ഫോണ്‍നമ്പറുകളും ചിത്രങ്ങളും പോസ്റ്റ് ചെയ്യുമ്പോള്‍ മുന്‍കരുതലെടുക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications