Get Updates
Get notified of breaking news, exclusive insights, and must-see stories!

പീഡനം: ബ്യൂട്ടിപാര്‍ലര്‍ ഉടമ അറസ്റ്റില്‍

Arrest
തിരുവനന്തപുരം : പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയെയും കൂട്ടാളിയെയും അറസ്റ്റ് ചെയ്തു.

തമ്പാനൂര്‍ എസ്. എസ് കോവില്‍ റോഡിലെ റോയല്‍ ബ്യൂട്ടി പാര്‍ലറിന്റെ ഉടമ മുളയറ സ്വദേശി പ്രതീഷ് (25), ഇയാളുടെ കൂട്ടുകാരന്‍ കാട്ടാക്കട സ്വദേശി ജയന്‍ (35) എന്നിവരാണ് അറസ്റ്റിലായത്.

ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. കുമാരപുരത്തെ ഒരു പ്രശസ്തനും ആയുര്‍വേദ റിസര്‍ച്ച് സ്ഥാപന ഉടമയും ഇയാളുടെ കൂട്ടുകാരനും ഉള്‍പ്പെടെ 6 പേര്‍ കൂടി പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പൊലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്.

ഇവരെല്ലാം ഇപ്പോള്‍ ഒളിവിലാണ്. എങ്കിലും ഇവരെ ഉടന്‍ പിടികൂടാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി പൊലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+