പാചകപരിപാടിയില്‍ അവതാരകനായി ചാള്‍സ്

പ്രശസ്ത പാചകക്കാര്‍ മാറ്റുരയ്ക്കുന്ന പരിപാടിയില്‍ വിജയിക്കുന്നയാള്‍ക്കു വിഐപികള്‍ക്കു വേണ്ടി വിരുന്നൊരുക്കാനുള്ള അവസരമാണ് ലഭിക്കുക. ജൂണ്‍ മാസത്തിലാണ് പരിപാടിയുടെ മെഗാ ഫൈനല്‍ മത്സരം നടക്കുക.
കൃഷിയെയും പ്രാദേശിക ഭക്ഷ്യവിഭവങ്ങളെയും ഇഷ്ടപ്പെടുന്ന രാജകുമാരന്‍ പരിപാടി അവതരിപ്പിക്കാന്‍ തയാറായതില്‍ സന്തോഷമുണ്ടെന്ന് ബിബിസി വൃത്തങ്ങള്‍ അറിയിച്ചു.
ഭക്ഷണത്തിനുള്ള ചേരുവകളും മറ്റും പാചകക്കാര്‍ ഫാം, എസ്‌റ്റേറ്റ് എന്നിവിടങ്ങളില്‍ നിന്നുശേഖരിക്കുകയും അവതാരകന്റെ ചുമതലയാണ്. 2006ല്‍ ബ്രിട്ടീഷ് രാഞ്ജി എലിസബത്തിന്റെ 80 പിറന്നാളിനു വേണ്ടി ഇതേ പരിപാടി വിരുന്നൊരുക്കിയിരുന്നു.












Click it and Unblock the Notifications