മുല്ലപ്പെരിയാര്‍: ഭരണഘടനാ ബഞ്ച് തിങ്കളാഴ്ച ചേരും

മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എ.എസ്. ആനന്ദിന്റെ അദ്ധ്യക്ഷതയില്‍ രൂപീകരിക്കുന്ന സമിതിയ്ക്ക് സുപ്രീംകോടതിയുടെ അധികാരങ്ങള്‍ നല്‍കുന്നത് ശരിയല്ലെന്നാണ് തമിഴ്‌നാടിന്റെ വാദം. ഇതിന് മുമ്പ് പല വിദഗ്ദ സമിതികളും കോടതിയും തര്‍ക്കവിഷയങ്ങള്‍ പരിഗണിച്ചിട്ടുള്ളതാണെന്നും അപേക്ഷയില്‍ പറയുന്നു.
അതേ സമയം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളെ ബാധിയ്ക്കാത്ത പ്രശ്‌നത്തിന് വേണ്ടി ഖജനാവിലെ പണം ചെലവഴിക്കാനാകില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. സമിതിയിലേയ്ക്കുള്ള രണ്ട് കേന്ദ്ര പ്രതിനിധികളെ നിര്‍ദ്ദേശിക്കാന്‍ കൂടുതല്‍ സമയവും ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications