ഹെഡ്ലി: യുഎസ് വാക്കു മാറ്റുന്നു

ഇന്ത്യന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അമേരിക്കയിലെത്തി ഹെഡ്ലിയെ ചോദ്യം ചെയ്യാമെന്ന് യുഎസ് അസിസ്റ്റന്റ് സെക്രട്ടറി റോബര്‍ട്ട് ബ്ലേക്ക് കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുഎസ് അധികൃതര്‍ മുന്നിലപാടുകളില് നിന്ന് പിന്നാക്കം പോയിരിക്കുന്നത്.
ഹെഡ്ലിയെ യുഎസില്‍ ചോദ്യം ചെയ്തതിന്റെ വിവരങ്ങള്‍ ഇന്ത്യക്കു കൈമാറിയിട്ടുണ്ട്. അതു തുടരുക തന്നെ ചെയ്യും. ഹെഡ്ലിയെ ഇന്ത്യക്കു ചോദ്യം ചെയ്യുന്നതിനായി ചില നടപടിക്രമങ്ങള്‍ ഉണ്ട്. അതു പൂര്‍ത്തിയാക്കി വരികയാണെന്നും റോമര്‍ പറഞ്ഞു.
ഹെഡ്ലി കുറ്റം സമ്മതിച്ചത് തന്നെ ഇന്ത്യയ്ക്ക് വിട്ടുകൊടുക്കില്ലെന്നും ചോദ്യം ചെയ്യാന്‍ അനുവദിയ്ക്കില്ലെന്നുമുള്ള ഉറപ്പിന്മേലാണെന്ന്്് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനെ ശരിവെയ്ക്കുന്ന നീക്കമാണ് ഇപ്പോള്‍ അമേരിക്കയുടെ ഭാഗത്തു നിന്നുണ്ടായതെന്നാണ് നിരീക്ഷണം.
More From
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications