8.5% വളര്‍ച്ചാ നിരക്ക് കൈവരിക്കുമെന്ന് പ്രതീക്ഷ

സാമ്പത്തിക മാന്ദ്യത്തില്‍ നിന്നു രാജ്യം കരകയറി കഴിഞ്ഞു. മാന്ദ്യത്തിന് മുമ്പെ ഒമ്പത് ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിയ്ക്കാന്‍ കഴിയുമായിരുന്ന രാജ്യമാണ് ഇന്ത്യ. അടിസ്ഥാന സൗകര്യവികസനത്തിനായി 11ാം പഞ്ചവത്സര പദ്ധതി കാലയളവില്‍ 20 ലക്ഷം കോടി രൂപ ചെലവഴിയ്ക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിയ്ക്കുന്നത്. പത്താം പഞ്ചവത്സര പദ്ധതിയുടെ ഇരട്ടിയോളമാണിത്. എന്നാല്‍ ഇതു പൂര്‍ണമായും പൊതുഖജനാവില്‍ നിന്നു മാത്രമായി ചെലവഴിക്കാന്‍ കഴിയില്ല
അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തില്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തം ആവശ്യമാണ്. അതിനായി സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍ കൈയെടുക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടു കൂടി നടപ്പാക്കിയിട്ടുള്ള പദ്ധതികള്‍, പൊതുമേഖല നടപ്പാക്കുന്ന പദ്ധതികളേക്കാള്‍ വളരെ വേഗത്തിലാണു മുന്നോട്ടു പോകുന്നത്. ചൊവ്വാഴ്ച ചേരുന്ന കേന്ദ്ര ആസൂത്രണ കമ്മീഷന്റെ സമ്പൂര്‍ണ യോഗത്തില്‍ പതിനൊന്നാം പഞ്ചവത്സര പദ്ധതിയുടെ ഇടക്കാലവിലയിരുത്തല്‍ നടത്തും.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications