യൂത്ത് കോണ്‍ഗ്രസിന് ചെന്നിത്തലയുടെ വിമര്‍ശനം

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തില്‍ പാസാക്കിയ പ്രമേയത്തിലെ ചില പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടിയിരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രമേയത്തിലെ ചില കാര്യങ്ങള്‍ ഒഴിവാക്കണമായിരുന്നു. കേരളത്തിലെ കോണ്‍ഗ്രസിലെ യുവാക്കള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കുന്നുണ്ട്. മറ്റു പാര്‍ട്ടികളെ അപേക്ഷിച്ച് ചെറുപ്പക്കാര്‍ക്കും യുവജനങ്ങള്‍ക്കും കൂടുതല്‍ പരിഗണന ലഭിയ്ക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രീയ ബകന്‍മാരാവരുതെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രമേയത്തില്‍ വിമര്‍ശനമുണ്ടായിരുന്നു.












Click it and Unblock the Notifications