തടിയന്റവിട നസീര്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍

കേരളാ പോലീസിന്റെ കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് നസീറിനെ കോടതിയില്‍ ഹാജരാക്കിയത്. ഈ മാസം 12നാണ് തടിയന്റവിട നസീറിനെ കോടതി 11 ദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയില്‍ നല്‍കിയത്.
മങ്ങാട്ടുപറമ്പിലെ പൊലീസ് ക്യാമ്പില്‍ നടന്ന ചോദ്യം ചെയ്യലില്‍ കേരളത്തിലും ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലുംനടത്തിയ തീവ്രവാദ പ്രവര്‍ത്തനങ്ങളെ കുറിച്ച് നിര്‍ണായകവെളിപ്പെടുത്തല്‍ നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications