കാമുകിയുടെ വീട്ടില്‍ കാമുകനെ വെട്ടിക്കൊന്നു

നെടുങ്കണ്ടം കുമരകംമേട്ട് സ്വദേശി ബിനു(28)ആണ് മരിച്ചത്. കരുണാപുരം പഞ്ചായത്ത് മെംബര്‍ മുകളേല്‍ പങ്കജവല്ലിയുടെ വീട്ടിലാണ് സംഭവം നടന്നത്.
ഇവരുടെ മകളുമായി ബിനു പ്രണയത്തിലായിരുന്നു. മകളെ വിവാഹം ചെയ്തുകൊടുക്കണമെന്ന് അഭ്യര്‍ത്ഥിക്കാനാണ് ബിനും ഇവരുടെ വീട്ടിലെത്തിയത്.
കാര്യമറിഞ്ഞ വീട്ടുകാര്‍ ബിനുവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ കമ്പംമെട്ട് പൊലീസ് കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications