സ്വാമി നിത്യാനന്ദ യുവറാണി വീഡിയൊ?

നിത്യാനന്ദയും യുവറാണിയുമായുള്ള വീഡിയൊകള് ഇന്റര്‍നെറ്റിലെ പല സൈറ്റുകളിലും ലഭ്യമാണത്രെ. എന്നാല്‍ ഈ വീഡോയൊയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങല്‍ ലഭ്യമല്ല. പല സൈറ്റുകളും നിത്യാനന്ദ-യുവറാണി വീഡിയൊ ആണെന്ന് പറഞ്ഞ് പഴയ രഞ്ജിത വീഡിയൊയിലേയ്ക്കോ അല്ലെങ്കില്‍ സുരക്ഷിതമല്ലാത്ത പേജുകളിലേയ്ക്കോ ആണ് സന്ദര്‍ശകരെ എത്തിയ്ക്കുന്നത്.
നിത്യാനന്ദയും രഞ്ജിതയുമായുള്ളതിനേക്കാള് കൂടുതല്‍ ചൂടുള്ള രംഗങ്ങളാണ് പുതിയ വീഡിയൊയിലെന്നാണ് വാര്‍ത്തകള്‍. തമിഴ്നാട് പൊലീസിന് നിത്യാനന്ദ-യുവറാണി വീഡിയൊകള് കിട്ടിയിട്ടുണ്ടെന്ന് ചില കേന്ദ്രങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇത്തരത്തിലൊരു വീഡിയൊ ഉണ്ടെന്നതിന് വ്യക്തമായ തെളിവുകള്‍ ഒന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല. മാത്രമല്ല എന്നാല്‍ തനിയ്ക്ക് നിത്യാനന്ദയുമായി യൊതൊരു ബന്ധവും ഇല്ലെന്ന് യുവറാണി വ്യക്തമാക്കിയിട്ടുണ്ട്. മറ്റെല്ലാരും അറിയുന്നതുപോലെ മാത്രമേ തനിയ്ക്കും നിത്യാനന്ദയെ അറിയൂ. ഭര്‍ത്താവും രണ്ട് കുഞ്ഞുങ്ങളുമായി സ്വൈരമായ കുടുംബ ജീവിതം നയിയ്ക്കുന്ന സ്ത്രീയാണ് താനെന്നും യുവറാണി വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ കഥകള്‍ പുറത്തിറങ്ങുമ്പോഴും കര്‍ണാടക പൊലീസിന് ഇതുവരെ നിത്യാന്ദയെ കണ്ടെത്താനായില്ല. ഒരാഴ്ചയ്ക്കുള്ളില്‍ വാര്‍ത്താ സമ്മേളനം നടത്തുമെന്ന് നിത്യാനന്ദ യു ട്യൂബ് വഴി പ്രഖ്യാപനം നടത്തിയിട്ട് രണ്ടാഴ്ച കഴിഞ്ഞു. വാര്‍ത്താ സമ്മേളനത്തെക്കുറിച്ച് പുതിയ വാര്‍ത്തകള്‍ ഒന്നും തന്നെ അവര്‍ വെളിപ്പെടുത്തിയിട്ടുമില്ല.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications