കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വാമി നിത്യാനന്ദ യുവറാണി വീഡിയൊ?

Google Oneindia Malayalam News

Nithyananda
വിവാദത്തില്‍ അകപ്പെട്ട സ്വാമി നിത്യാനന്ദയുടെ പുതിയ വീഡിയോകള്‍ പുറത്തിറങ്ങിയതായി വാര്‍ത്തകള്‍.രഞ്ജിതയുമായി ബന്ധമുണ്ടെന്ന തരത്തിലായിരുന്നു ആദ്യ വീഡോയൊ കള്‍. പുതിയ വീഡിയൊയില്‍ നിത്യാനന്ദയോടൊപ്പം ഉള്ളത് തമിഴ് നടി യുവറാണി ആണെന്നാണ് വാര്‍ത്തകള്‍.

നിത്യാനന്ദയും യുവറാണിയുമായുള്ള വീഡിയൊകള്‍ ഇന്റര്‍നെറ്റിലെ പല സൈറ്റുകളിലും ലഭ്യമാണത്രെ. എന്നാല്‍ ഈ വീഡോയൊയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങല്‍ ലഭ്യമല്ല. പല സൈറ്റുകളും നിത്യാനന്ദ-യുവറാണി വീഡിയൊ ആണെന്ന് പറഞ്ഞ് പഴയ രഞ്ജിത വീഡിയൊയിലേയ്ക്കോ അല്ലെങ്കില്‍ സുരക്ഷിതമല്ലാത്ത പേജുകളിലേയ്ക്കോ ആണ് സന്ദര്‍ശകരെ എത്തിയ്ക്കുന്നത്.

നിത്യാനന്ദയും രഞ്ജിതയുമായുള്ളതിനേക്കാള്‍ കൂടുതല്‍ ചൂടുള്ള രംഗങ്ങളാണ് പുതിയ വീഡിയൊയിലെന്നാണ് വാര്‍ത്തകള്‍. തമിഴ്‍നാട് പൊലീസിന് നിത്യാനന്ദ-യുവറാണി വീഡിയൊകള്‍ കിട്ടിയിട്ടുണ്ടെന്ന് ചില കേന്ദ്രങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇത്തരത്തിലൊരു വീഡിയൊ ഉണ്ടെന്നതിന് വ്യക്തമായ തെളിവുകള്‍ ഒന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല. മാത്രമല്ല എന്നാല്‍ തനിയ്ക്ക് നിത്യാനന്ദയുമായി യൊതൊരു ബന്ധവും ഇല്ലെന്ന് യുവറാണി വ്യക്തമാക്കിയിട്ടുണ്ട്. മറ്റെല്ലാരും അറിയുന്നതുപോലെ മാത്രമേ തനിയ്ക്കും നിത്യാനന്ദയെ അറിയൂ. ഭര്‍ത്താവും രണ്ട് കുഞ്ഞുങ്ങളുമായി സ്വൈരമായ കുടുംബ ജീവിതം നയിയ്ക്കുന്ന സ്ത്രീയാണ് താനെന്നും യുവറാണി വ്യക്തമാക്കിയിട്ടുണ്ട്.

പുതിയ കഥകള്‍ പുറത്തിറങ്ങുമ്പോഴും കര്‍ണാടക പൊലീസിന് ഇതുവരെ നിത്യാന്ദയെ കണ്ടെത്താനായില്ല. ഒരാഴ്ചയ്ക്കുള്ളില്‍ വാര്‍ത്താ സമ്മേളനം നടത്തുമെന്ന് നിത്യാനന്ദ യു ട്യൂബ് വഴി പ്രഖ്യാപനം നടത്തിയിട്ട് രണ്ടാഴ്ച കഴിഞ്ഞു. വാര്‍ത്താ സമ്മേളനത്തെക്കുറിച്ച് പുതിയ വാര്‍ത്തകള്‍ ഒന്നും തന്നെ അവര്‍ വെളിപ്പെടുത്തിയിട്ടുമില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X