ഗുജറാത്ത് കലാപം: മോഡി 27ന് ഹാജരായേക്കും

മാര്‍ച്ച് 21ന് ഹാജരാകാന്‍ മോഡിയ്ക്ക് പ്രത്യേക അന്വേഷണ സംഘം സമന്‍സ് അയച്ചിരുന്നെങ്കിലും, തനിക്ക് സമന്‍സ് ലഭിച്ചില്ലെന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി.
വരുന്ന ശനിയാഴ്ച മോഡി ചോദ്യം ചെയ്യലിന് വിധേയമാകുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. എന്നാല്‍ ഇത് സംബന്ധിച്ച് പ്രതികരിക്കാന്‍ പ്രത്യേക അന്വേഷണ സംഘം തലവന്‍ ആര്‍കെ രാഘവന്‍ വിസമ്മതിച്ചു.
ഗോധ്ര കലാപത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട മുന്‍ കോണ്‍ഗ്രസ് എംപി അസ്ഹാന്റെ ഭാര്യ സഖിയ ജഫ്രിയുടെ പരാതിയിന്മേലാണ് മോഡിയെ ചോദ്യം ചെയ്യുന്നത്.












Click it and Unblock the Notifications