രാജ്യം വിടാന്‍ അനുവാദം തേടി തോമസ് കോട്ടൂര്‍

വിശുദ്ധ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള അനുവാദം നല്‍കണമെന്നാവശ്യപ്പെട്ടാണു ഹര്‍ജി. കേസില്‍ വിചാരണ പൂര്‍ത്തിയാവും വരെ സംസ്ഥാനം വിട്ടുപോവുന്നതിനു പ്രതികള്‍ക്കു കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
ഹര്‍ജിയില്‍ വാദം കേട്ട സിബിഐ കോടതി ജഡ്ജി എസ്.വിജയകുമാര്‍ 26 നു വിധിപറയും.












Click it and Unblock the Notifications