കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യം വിടാന്‍ അനുവാദം തേടി തോമസ് കോട്ടൂര്‍

  • By Lakshmi
Google Oneindia Malayalam News

Thomas Kottur
കൊച്ചി: അഭയക്കേസിലെ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂര്‍ ജാമ്യ ഉപാധികള്‍ ഒഴിവാക്കാന്‍ സിബിഐ പ്രത്യേക കോടതിയില്‍ ഹര്‍ജി നല്‍കി.

വിശുദ്ധ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള അനുവാദം നല്‍കണമെന്നാവശ്യപ്പെട്ടാണു ഹര്‍ജി. കേസില്‍ വിചാരണ പൂര്‍ത്തിയാവും വരെ സംസ്ഥാനം വിട്ടുപോവുന്നതിനു പ്രതികള്‍ക്കു കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

ഹര്‍ജിയില്‍ വാദം കേട്ട സിബിഐ കോടതി ജഡ്ജി എസ്.വിജയകുമാര്‍ 26 നു വിധിപറയും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X