ബസപകടം:അനുശോചനം രേഖപ്പടുത്തി സഭ പിരിഞ്ഞു

സ്പീക്കര്‍ കെ രാധാകൃഷ്ണന്‍, മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍, പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി, മന്ത്രി സി ദിവാകരന്‍, പിസി ജോര്‍ജ് തുടങ്ങി വിവിധ ജനപ്രതിനിധികള്‍ സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി സംസാരിച്ചു.
ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. ബസ് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് കഴിയാവുന്നത്ര തുക സഹായധനമായി നല്‍കുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ അറിയിച്ചു. ഇതുസംബന്ധിച്ച് ബുധനാഴ്ച മന്ത്രിസഭായോഗം തീരുമാനമെടുക്കും












Click it and Unblock the Notifications