ബസപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 3 ലക്ഷം

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച സതീശന്റെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ സഹായം നല്‍കും. പരുക്കേറ്റവര്‍ക്ക് പരുക്കിന്റെ ഗൗരവമനുസരിച്ച് ധനസഹായം നലകും. അപകടത്തില്‍ അകപ്പെട്ടിട്ടും ധൈര്യപൂര്‍വം രക്ഷാപ്രവര്‍ത്തനം നടത്തിയ സൂര്യ എന്ന പെണ്‍കുട്ടിക്കും കടത്തുകാരനും പാരിതോഷികം നല്‍കാനും തീരുമാനമായി.
ഇക്കാര്യങ്ങള്‍ ഔദ്യോഗികമായി പ്രഖാപിച്ചിട്ടില്ല. മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ ബുധനാഴ്ച കോട്ടയം സന്ദര്‍ശിക്കുന്ന വേളയില്‍ പ്രഖ്യാപനമുണ്ടാകുമെന്നാണ് അറിയുന്നത്.












Click it and Unblock the Notifications