ഒളിക്യാമറ: യുവാവ് പൊലീസ് കസ്റ്റഡിയില്‍

കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. കോഴിക്കോട് സാഗര്‍ ഹോട്ടലിലാണ് വിവാദമായ സംഭവമുണ്ടായത്.
ഹോട്ടലിലെ ജീവനക്കാരനായ അഖില്‍ ജോസ് കൂരാച്ചുണ്ട് സ്വദേശിയാണ്. ഇയാളാണ് സ്ത്രീകളുടെ ടോയ്‌ലറ്റില്‍ ഒളിക്യാമറ വെച്ചത്. ഭക്ഷണം കഴിയ്ക്കാനായി ഹോട്ടലില്‍ എത്തിയ ഒരു പെണ്‍കുട്ടിയാണ് ഇക്കാരംയ കണ്ടുപിടിച്ചത്.
എന്നാല്‍ പരാതിയുമായി ചെന്നവരെ പോലീസ് മര്‍ദ്ദിച്ചത് കൂടുതല്‍ വിവാദത്തിന് കാരണമായി. ഇതിനെത്തുടര്‍ന്ന് പൊലീസുകാരനെ സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു.












Click it and Unblock the Notifications