Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്റ്റിയറിങ് തകരാര്‍ അപകടകാരണം: ഡ്രൈവര്‍

Bus accident toll rises to 11
കോട്ടയം: സ്റ്റിയറിങ് തകരാറാണ് താഴത്താങ്ങാടി ദുരന്തത്തിന് കാരണമെന്ന് അപകടമുണ്ടായതെന്ന് ബസിന്റെ ഡ്രൈവര്‍ രാധാകൃഷ്ണന്‍.

ബസില്‍ ഏകദേശം അമ്പതോളം പേര്‍ ഉണ്ടായിരുന്നതായും രാധാകൃഷ്ണന്‍ പറഞ്ഞു. സ്റ്റിയറിങിനെയും ചക്രത്തെയും ബന്ധിപ്പിയ്ക്കുന്ന എന്‍ഡ് (ബോള്‍ട്ട് ) വിട്ടു പോയതും എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കാന്‍ ശ്രമിച്ചതുമാണ് അപകടത്തിനിടയാക്കിയത്.

നിയന്ത്രണം നഷ്ടപ്പെട്ട ബസ് വൈദ്യുത പോസ്റ്റിലിടിച്ച ശേഷം പുഴയിലേയ്ക്ക് വീഴുകയായിരുന്നു. തനിയ്ക്ക് പത്തോളം പേരെ രക്ഷിയ്ക്കാന്‍ കഴിഞ്ഞതായും രാധാകൃഷ്ണന്‍ പറഞ്ഞു. അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ രാധാകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+