കേന്ദ്രമന്ത്രിയുടെ അകമ്പടി വാഹനമിടിച്ച് 5മരണം

ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരിജില്ലയിലാണ് അപകടമുണ്ടായത്. വിമാനത്താവളത്തില്‍നിന്നും സ്വന്തം മണ്ഡലത്തിലേക്കുള്ള മന്ത്രിയുടെ യാത്രക്കിടെയാണ് വ്യാഹനവ്യൂഹത്തിലെ ജീപ്പ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിയ്ക്കുകയായിരുന്നു.
നാലു സ്ത്രീകള്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയില്‍വെച്ചുമാണ് മരിച്ചത്. രണ്ട് പോലിസുകാര്‍ അടക്കം ഏഴുപേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.












Click it and Unblock the Notifications