Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫ്രാന്‍സിന് പിന്നാലെ കാനഡയും പര്‍ദ്ദ നിരോധിച്ചു

Niqab for Muslim women banned in Canadian province
ടൊറന്റോ: ഫ്രാന്‍സിന് പിന്നാലെ കാനഡയിലും മുസ്ലീം വനിതകള്‍ പര്‍ദ്ദ ധരിയ്ക്കുന്നത് നിരോധിച്ചു. കാനഡയില്‍ ഫ്രഞ്ച് സംസാരിയ്ക്കുന്ന ക്വബെക് പ്രവിശ്യ ഭരണകൂടമാണ് പര്‍ദ്ദയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.

മോണ്‍ട്രിയലിലെ ഒരു കോളെജിലെ ഫ്രഞ്ച് ക്ലാസില്‍ മുഖാവരണം മാറ്റാന്‍ ഈജിപ്ഷ്യന്‍ യുവതി വിസമ്മതിച്ചിരുന്നു.

ഇതേ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പ്രാദേശിക ഭരണകൂടത്തെ സമീപിച്ചു. തുടര്‍ന്നാണ് മുഖാവരണം ധരിയ്ക്കാന്‍ പാടില്ലെന്ന ബില്‍ പാസാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+