ഗൂഗിള്‍ ചൈനയില്‍ ചാരപ്പണി നടത്തിയെന്ന്

ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി പത്രമായ പീപ്പിള്‍സ് ഡെയ്ലിയിലാണ് ് ഗൂഗിളിനെതിരെ വാര്‍ത്തവന്നത്. സെന്‍സര്‍ഷിപ്പിനെ തുടര്‍ന്നു ഗൂഗിള്‍ ചൈനയിലെ പ്രവര്‍ത്തനം കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ നിര്‍ത്തിയത് ഇതുമൂലമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗൂഗിളിനു പകരം തദ്ദേശ സാങ്കേതികവിദ്യയിലൂടെ വികസിപ്പിച്ച പുതിയ സംവിധാനം ഉടന്‍ വരുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ ചൈനയില്‍ നിന്നും പിന്‍വാങ്ങാനുള്ള ഗൂഗിളിന്റെ തീരുമാനം വിദേശ കമ്പനികളുടെ ചൈനയിലെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നു വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വിദേശ നിക്ഷേപം സ്വാഗതം ചെയ്യുന്ന രാജ്യത്തിന്റെ നയങ്ങളെ ഇത് ഒരുതരത്തിലും ബാധിക്കില്ല.
ഗൂഗിളിന്റെ പിന്മാറ്റം ചൈനയിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ ഒരു വിഭാഗത്തെ രോഷാകുലരാക്കിയിട്ടുണ്ട്. എന്നാല്‍ പരോക്ഷമായി നിയന്ത്രണം കൊണ്ടുവരാനുള്ള ചൈനീസ് സര്‍ക്കാരിന്റെ നീക്കം ശരിയല്ലെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.
ഗൂഗിളിന്റെ പിന്മാറ്റത്തിനു യുഎസ് സര്‍ക്കാരുമായി ബന്ധമൊന്നുമില്ലെന്ന് അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് പി.ജെ. ക്രൌളി വാഷിങ്ടണില്‍ അറിയിച്ചിട്ടുണ്ട്.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications