സിപിഎമ്മിന്റെ വാദത്തോട് യോജിപ്പില്ല: ബര്ദന്

കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഭരണത്തിലിരിക്കുമ്പോള്‍ സമരം നടത്തിയ പാരമ്പര്യമുണ്ട്. അതേസമയം ഏപ്രില്‍ എട്ടിന് രാജ്യവ്യാപകമായി നടക്കുന്നത് പിക്കറ്റിംഗ് സമരമാണ്.
പിക്കറ്റിംഗ് നടത്തുന്നവരെ അറസ്റ്റു ചെയ്യണമോ എന്നു തീരുമാനിക്കേണ്ടത് സംസ്ഥാന സര്‍ക്കാറാണ്- അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ എല്ലാ സംസ്ഥാനങ്ങളിലും ജയില്‍ നിറയ്ക്കല്‍ സമരം നടത്താന്‍ പ്രയോഗികമായി ബുദ്ധിമുട്ടുണ്ടെന്നും ബര്ദന് പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് ഏപ്രില്‍ എട്ടിന് ജയില്‍ നിറയ്ക്കല്‍ സമരം നടത്തണമെന്ന ആശയം ഇടതുകക്ഷികളുടെ പാര്‍ലമെന്റ് മാര്‍ച്ചിനിടെ ആദ്യം കൊണ്ടുവന്നത് ബര്ദ്ദനായിരുന്നു.
എന്നാല്‍ ഭരണത്തിലിരിക്കുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകരെ പോലീസിനെ ഉപയോഗിച്ച അറസ്റ്റു ചെയ്യിക്കാന്‍ കഴിയില്ലെന്ന വ്യാഴാഴ്ച നടന്ന സിപിഎം പി.ബി യോഗത്തില്‍ ബംഗാള്‍ ഘടകം വ്യക്തമാക്കിയിരുന്നു. പി.ബി ഇത് അംഗീകരിക്കുകയും ചെയ്തിരുന്നു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications